Surprise Me!

Watch Sanju Samson play cricket with priest | Oneindia Malayalam

2020-07-18 1 Dailymotion

Watch Sanju Samson play cricket with priest <br />ഒരു ക്രിസ്ത്യന്‍ വൈദികനൊപ്പം റോഡില്‍ ക്രിക്കറ്റ് കളിക്കുന്നതിന്റെ വീഡിയോയാണ് സഞ്ജു പങ്കുവെച്ചിരിക്കുന്നത്. സഞ്ജു ബാറ്റ്‌സമാനായും വൈദികള്‍ ബോളറായുമാണ് വീഡിയോയില്‍. ‘സ്‌പെഷ്യല്‍ ബോളര്‍ക്കൊപ്പം പ്രത്യേക പരിശീലനം. ഫാദര്‍ റെബെയ്‌റോ, ഇടങ്കയ്യന്‍ ഓര്‍ത്തഡോക്‌സ്’ എന്ന കുറിപ്പോടെയാണ് ഈ വീഡിയോ സഞ്ജു പോസ്റ്റ് ചെയ്തിട്ടുണ്ട്.

Buy Now on CodeCanyon